+

പൂ പോലുള്ള ഗോതമ്പ് പാലപ്പം ചുട്ടെടുക്കാം

ഗോതമ്പുപൊടി - 2 കപ്പ്     തേങ്ങ - 1 കപ്പ്     ചോറ് - 1/2 കപ്പ്     വെള്ളം - 2 കപ്പ്

ചേരുവകൾ

    ഗോതമ്പുപൊടി - 2 കപ്പ്
    തേങ്ങ - 1 കപ്പ്
    ചോറ് - 1/2 കപ്പ്
    വെള്ളം - 2 കപ്പ്
    യീസ്റ്റ് - 1 1/2 ടീസ്പൂൺ
    പഞ്ചസാര - 1 ടേബിൾ സ്പൂൺ
    എണ്ണ - 1 ടേബിൾ സ്പൂൺ
    ചൂട് വെള്ളം - 1/2 കപ്പ്

തയാറാക്കുന്ന വിധം

    ഗോതമ്പുപൊടി, തേങ്ങ, ചോറ് എന്നിവ നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കാം. 
    ഒന്നര ടീസ്പൂൺ യീസ്റ്റും, രണ്ട് കപ്പ് വെള്ളവും ചേർത്ത് അരച്ചെടുക്കാം. 
    അരച്ചെടുത്ത മാവിലേയ്ക്ക് പഞ്ചസാരയും എണ്ണയും ചേർക്കാം. 
    ആ മാവ് അൽപ സമയം അടച്ച് മാറ്റി വയ്ക്കാം. 
    മാവ് നന്നായി പൊങ്ങി വരുമ്പോൾ അപ്പം ചുട്ടെടുക്കാം. 

facebook twitter