+

സ്വാദൂറും ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കി നോക്കിയാലോ

ബീറ്റ്റൂട്ട്– രണ്ടെണ്ണം മുളക് പൊടി– രണ്ടര ടീസ്പൂൺ മഞ്ഞൾ പൊടി– കാൽ ടീസ്പൂൺ കടുക്– ഒരു ടീസ്പൂൺ

ആവശ്യമായ ചേരുവകൾ

ബീറ്റ്റൂട്ട്– രണ്ടെണ്ണം
മുളക് പൊടി– രണ്ടര ടീസ്പൂൺ
മഞ്ഞൾ പൊടി– കാൽ ടീസ്പൂൺ
കടുക്– ഒരു ടീസ്പൂൺ
കായം– ഒരു കഷണം
ഉലുവ– ഒരു ടീസ്പൂൺ
നല്ലെണ്ണ– 5 സ്പൂൺ
ഉലുവ പൊടിച്ചത്– കാൽ ടീസ്പൂൺ
കടുക് പൊടിച്ചത്– കാൽ ടീസ്പൂൺ
പച്ചമുളക്– മൂന്നെണ്ണം
ലെമൺ ജ്യൂസ്
ഉപ്പ്– ആവശ്യത്തിന്

തയ്യാറാകുന്ന വിധം;

ആദ്യമായി ബീറ്റ്‌റൂട്ട് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക.ശേഷം നല്ലെണ്ണ ഒഴിച്ച് ചൂടായാൽ കടുക്, ഉലുവ, കായം, പച്ചമുളക് എന്നിവ ചേർക്കുക. ഇനി
ഗ്യാസ് ഓഫ് ചെയ്ത ശേഷം ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക.തുടർന്ന് ചെറുതായി അരിഞ്ഞ് വച്ച ബീറ്റ്റൂട്ട് ഇതിലേക്ക് ചേർത്തുകൊടുക്കാം. 

ശേഷം ഗ്യാസ് ഓൺ ചെയ്ത ഇത് പതിയെ ഇളക്കി ഉപ്പും കറിവേപ്പില ചേർക്കണം. ഏറ്റവും ഒടുവിലായി കടുകും ഉലുവയും പൊടിച്ചത് ചേർക്കുക. രുചി അൽപ്പം കൂടി കൂട്ടാനായി ഈ സമയം ലെമൺ ജ്യൂസ് കൂടി ചേർക്കാവുന്നതാ

facebook twitter