+

വ​സീ​റി​സ്താ​നി​ലെ ചാവേർ ബോംബ് ആക്രമണം ; പാക് ആരോപണം ത​ള്ളി ഇന്ത്യ

വ​സീ​റി​സ്താ​നി​ലെ ചാവേർ ബോംബ് ആക്രമണം ; പാക് ആരോപണം ത​ള്ളി ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: വ​സീ​റി​സ്താ​നി​ലെ ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇ​ന്ത്യ​യാ​ണെ​ന്ന പാ​കി​സ്താ​ൻ സൈ​ന്യ​ത്തി​ന്റെ ആ​രോ​പ​ണം ത​ള്ളി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. പാ​ക് സൈ​ന്യ​ത്തി​ന്റെ ആ​രോ​പ​ണം ത​ള്ളി​ക്ക​ള​യു​ന്ന​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

‘ജൂ​ൺ 28ന് ​പാ​കി​സ്താ​നി​ലെ വ​സീ​റി​സ്താ​നി​ൽ ന​ട​ന്ന ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇ​ന്ത്യ​യാ​ണെ​ന്ന പാ​ക് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഇ​തി​നെ അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ ത​ള്ളുന്നു’ വെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ​സ്വാ​ൾ എ​ക്സി​ൽ കു​റി​ച്ചു. വ​ട​ക്ക​ൻ വ​സീ​റി​സ്താ​നി​ൽ ഉ​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 13 പാ​ക് സൈ​നി​ക​ർ ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 

facebook twitter