+

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: കാർ യാത്രക്കാരൻ മരിച്ചു

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: കാർ യാത്രക്കാരൻ മരിച്ചു

കോട്ടയം : ഏറ്റുമാനൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. ക്ലാമറ്റം മല്ലികത്തോട്ടത്തിൽ മജോ ജോണി( 32) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഏറ്റുമാനൂ‍ർ ക്ഷേത്രത്തിന് സമീപം പുലർച്ചെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന മിനിലോറിയിലേക്ക് കാർ ഇടിക്കുകയായിരുന്നു.   

Trending :
facebook twitter