ചേരുവകൾ
ഫെറ്റ ചീസ്- 1/2 കപ്പ്
കുരുമുളകുപൊടി- 1/4 സ്പൂൺ
മുട്ട- 1 എണ്ണം
പാർസെലി- 1/4 കപ്പ്
സമോസ ഷീറ്റ്/പഫ് പാസ്റ്ററി- 10 എണ്ണം
തയാറാക്കേണ്ടവിധം:
Trending :
ഒരു ബൗളിൽ ചീസും കുരുമുളകും പാർസെലി അരിഞ്ഞതും മുട്ടയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. സമോസ ഷീറ്റ് അല്ലങ്കിൽ പഫ് പാസ്റ്ററി എടുത്ത് ഒരു സ്പൂൺ ഫില്ലിങ് നിറച്ച മടക്കി മുട്ടയുടെ വെള്ള ബ്രഷ് ചെയ്തെടുക്കുക. പ്രീഹീറ്റ് ചെയ്ത ഓവനിൽ 15/ 20 മിനിറ്റ് 250 ഡിഗ്രിയിൽ ബേക്ക് ചെയ്തെടുക്കാം.