+

ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; 15 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

വ​നി​താ മാ​വോ​യി​സ്റ്റ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഛത്തീ​സ്ഗ​ഡ്-​തെ​ലു​ങ്കാ​ന അ​തി​ർ​ത്തി​യി​ലെ ക​രേ​ഗു​ട്ട കു​ന്നു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള ഇ​ട​തൂ​ർ​ന്ന വ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് സു​ര​ക്ഷാ സേ​ന ഒ​രു 303 റൈ​ഫി​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

റാ​യ്പൂ​ര്‍ : ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 15 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. വ​നി​താ മാ​വോ​യി​സ്റ്റ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. 

ഛത്തീ​സ്ഗ​ഡ്-​തെ​ലു​ങ്കാ​ന അ​തി​ർ​ത്തി​യി​ലെ ക​രേ​ഗു​ട്ട കു​ന്നു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള ഇ​ട​തൂ​ർ​ന്ന വ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് സു​ര​ക്ഷാ സേ​ന ഒ​രു 303 റൈ​ഫി​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ ഏ​പ്രി​ൽ 21 മു​ത​ൽ പ്ര​ദേ​ശ​ത്ത് കൊ​ല്ല​പ്പെ​ട്ട വ​നി​താ മാ​വോ​യി​സ്റ്റു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി.
 

Trending :
facebook twitter