ചേരുവകൾ :
ചിക്കൻ -1 kg
വെളുത്തുള്ളി - 10 അല്ലി
ഇഞ്ചി - 1 ഇഞ്ച് വലുപ്പമുള്ള കഷ്ണം
കറിവേപ്പില -2 ഇല്ലി
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
പെരും ജീരകപ്പൊടി -1/4 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി -3 or 4 ടീസ്പൂൺ
കോൺ ഫ്ലവർ -2 ടേബിൾ സ്പൂൺ
തൈര് -3 ടേബിൾ സ്പൂൺ അല്ലെങ്കിൽ വിനാഗിരി 1 ടേബിൾ സ്പൂൺ
എണ്ണ - ഫ്രൈ ചെയ്യാൻ
തയ്യാറാക്കുന്ന വിധം
1. മീഡിയം വലുപ്പത്തിലുള്ള ചിക്കൻ കഷ്ണങ്ങൾ കഴുകി വെള്ളം വാലാൻ വെക്കുക
2. വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും നന്നായി അരച്ചെടുത്തു ഒരു ബൗളിലേക്ക് ചേർക്കുക
3. ഇനി ഇതിലേക്ക് മഞ്ഞൾപൊടിയും പെരുംജീരകപ്പൊടിയും മുളക് പൊടികളും ഉപ്പും കോൺ ഫ്ലവറും തൈരും ചേർത്തു നന്നായി മിക്സ് ചെയ്യുക
4. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇട്ട് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക.മസാലയെല്ലാം ചിക്കനിൽ നന്നായി തേച്ചു പിടിപ്പിച്ച ശേഷം അര മണിക്കൂർ മാറ്റി വെക്കാം..
5. അര മണിക്കൂറിനു ശേഷം നല്ല ചൂടുള്ള ഓയിലിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം
ഓയിലിൽ ഇട്ട ഉടനെ ഇളക്കാനോ മറിച്ചിടാനോ പാടില്ല...ഒരു ഭാഗം റെഡി ആയി വന്നതിനു ശേഷം മറിച്ചിട്ടാൽ മതി