അടിപൊളി രുചിയിൽ ഒരു ചട്ടിണി തയ്യാറാക്കിയാലോ ?

11:35 AM Aug 05, 2025 | Neha Nair

തയ്യാറാകുന്ന വിധം  

അരക്കപ്പ് തേങ്ങായും, രണ്ടു മൂന്ന് ചെറിയുള്ളിയും, ഒരു ടേബിൾസ്പൂൺ പൊട്ടുകടലയും, നാല് ചുവന്ന മുളക് ആവശ്യത്തിന് ഉപ്പും ചേർത്തു അരയ്ക്കുക.

ചൂടായ എണ്ണയിൽ കടുക് പൊട്ടിച്ചു രണ്ടു ഉണക്കമുളകും ഒരു കതിർ കറിവേപ്പിലയും ഇട്ടു വറുത്തു മുകളിൽ ഇട്ടു സെർവ് ചെയ്യാം.