ചുക്ക് കാപ്പിക്ക് ആവശ്യമായ സാധനങ്ങൾ :
വെള്ളം – 3 ഗ്ലാസ്
കാപ്പി പൊടി – 1 tsp
ചുക്ക് – 3 to 4 pieces or 1 tsp
കുരുമുളക് – 1 tsp (freshly grounded )
തുളസി ഇല – 3
കരിപ്പെട്ടി or ശർക്കര – ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി :
ഒരു പാത്രത്തിൽ വെള്ളമെടുത്തു അതിലേക്കു ചുക്ക് ,കുരുമുളക് ,കാപ്പി പൊടി, കരിപ്പെട്ടി or ശർക്കര ,തുളസി എന്നിവ ചേർത്ത് 10 മിനുട്ട് നന്നായി തിളപ്പിക്കുക
ഇനി അരിച്ചതിന് ശേഷം കുടിക്കാം.