ആവശ്യമുള്ള സാധനങ്ങൾ
വൻപയർ- 1/2 കപ്പ്
ചെറുപയർ - 1/2 കപ്പ്
കടലപ്പരിപ്പ് - 1/2 കപ്പ്
സൂചിഗോതമ്പ്- 1/2 കപ്പ്
പച്ചരി - 1/2 കപ്പ്
ശർക്കര പാനിയാക്കിയത് - 1/2 കിലോ ശർക്കരയുടേത്
തേങ്ങ ചിരകിയത് - 2 എണ്ണം(ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും ഓരോ കപ്പ് വീതം പിഴിഞ്ഞെടുത്തത്)
പാളയൻകോടൻ പഴം - 1/2 കിലോ
നെയ്യ് - 2 ടേബിൾ സ്പൂൺ
ചുക്ക്, ജീരകപ്പൊടി - 1 ടീസ്പൂൺ വീതം
തയ്യാറാക്കുന്ന വിധം
Trending :
വൻപയറും ചെറുപയറും വെള്ളത്തിൽ കുതിർത്ത ശേഷം വേവിച്ചെടുക്കുക. അൽപ്പം വെള്ളത്തിൽ സൂചിഗോതമ്പ് കടലപ്പരിപ്പ്, അരി എന്നിവ കൂടി വേവിക്കുക. ഒരു ഉരുളിയിൽ എല്ലാം കൂടി ഒരുമിച്ചാക്കി മൂന്നാം പാലും ശർക്കരയും ചേർത്ത് വറ്റിക്കുക. ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് വറ്റിച്ച ശേഷം ഒന്നാം പാൽ ചേർക്കുക. ചുക്ക്, ജീരക