+

വെള്ളരിക്ക ജ്യൂസ് ഉണ്ടാക്കിയാലോ

വെള്ളരിക്ക ജ്യൂസ് ഉണ്ടാക്കിയാലോ

ചേരുവകള്‍

സാലഡ് വെള്ളരി -2
നാരങ്ങാനീര് – ആവശ്യത്തിന്
പഞ്ചസാര -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളരിയുടെ തൊലി ചെത്തി കുരു കളഞ്ഞശേഷം ചെറിയ കഷണങ്ങളാക്കുക. ഇതില്‍ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഐസ്‌ക്യൂബുകളിട്ട് തണുപ്പിച്ച ശേഷം കുടിക്കുക

facebook twitter