സീതപ്പഴം
പഞ്ചസാര
പാൽ
കസ്കസ്
തയാറാക്കുന്നത്
സീതപ്പഴം കുരുകളഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക. ഇതിലേക്ക് കുറച്ചു പഞ്ചസാരയും പാലും ചേർത്ത് നന്നായി അടിക്കുക. ഇനി ഒരു ഗ്ലാസിൽ കുറച്ച് കസ്കസ് കുതിർത്തതും ഐസ്ക്യൂബ്സും ഇട്ട് അതിലേക്ക് ഈ ജ്യൂസ് ഒഴിക്കാം. അടിപൊളി ജ്യൂസ് റെ