+

ചരിത്രത്തിലാദ്യമായി 10 കോടി കടന്ന് പ്രതിദിന കളക്ഷൻ; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

ഓണക്കാല യാത്രകളിൽ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. തിങ്കളാഴ്ച മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്.

തിരുവനന്തപുരം: ഓണക്കാല യാത്രകളിൽ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. തിങ്കളാഴ്ച മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

facebook twitter