+

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ അത്ത പൂക്കളം ഒരുക്കി ഭക്തർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ അത്ത പൂക്കളം ഒരുക്കി ഭക്തർ. കാടാമ്പുഴ ശ്രീകൃഷ്ണ ഫ്ലവർ മാർട്ടിന്റെ നേതൃത്വത്തിലാണ് ക്ഷേത്രമുറ്റത്ത് ഭീമൻ അത്തപൂക്കളം ഒരുക്കിയത്. തിങ്കളാഴ്ച രാത്രിയിൽ തുടങ്ങി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ അത്ത പൂക്കളം ഒരുക്കി ഭക്തർ. കാടാമ്പുഴ ശ്രീകൃഷ്ണ ഫ്ലവർ മാർട്ടിന്റെ നേതൃത്വത്തിലാണ് ക്ഷേത്രമുറ്റത്ത് ഭീമൻ അത്തപൂക്കളം ഒരുക്കിയത്. തിങ്കളാഴ്ച രാത്രിയിൽ തുടങ്ങി ചൊവ്വാഴ്ച പുലർച്ചെയോടെയാണ് പൂക്കളം ഒരുങ്ങിയത്.
facebook twitter