കണ്ണൂർ :ദർശന പുണ്യം തേടി സിനിമ താരം ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവാഴ്ച രാവിലെ 9.30 ഓടെയാണ് നടൻ ക്ഷേത്രത്തിൽ എത്തിയത് .നടൻ പൊന്നിൽ കുടം വച്ച് തൊഴുതു.
Trending :
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും ദിലീപ് ദർശനം നടത്തിയിരുന്നു..രാവിലെ എട്ട് മണിയോടെയാണ് താരം മുഴക്കുന്ന് ക്ഷേത്രത്തിൽ ദശനത്തിനെത്തിയത്
ത്രികാല പൂജ , നെയ്‌വിളക്ക് , പുഷ്പാഞ്ജലി അടക്കം പ്രതേക വഴിപാടുകൾ നടത്തിയാണ് മുഴക്കുന്ന ക്ഷേത്രത്തിൽ നിന്നും നടൻ മടങ്ങിയത് .ദീപക് , സുനിരാജ് എന്നിവരാണ് താരത്തിന്റെ കൂടെയുണ്ടായിരുന്നത് .