മെയ് 19 മുതൽ നടത്താനിരുന്ന ഡി.എൽ.എഡ് ലാംഗ്വേജ് റെഗുലർ ആന്റ സപ്ലിമെന്ററി പരീക്ഷ മാറ്റി

08:13 PM May 17, 2025 |


മെയ് 19 മുതൽ നടത്താനിരുന്ന ഡി.എൽ.എഡ് ലാംഗ്വേജ് റെഗുലർ ആന്റ സപ്ലിമെന്ററി പരീക്ഷയും മെയ് 21 മുതൽ നടത്താനിരുന്ന ഡി.എൽ.എഡ്. ജനറൽ നാലാം സെമസ്റ്റർ റെഗുലർ പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.