+

മുട്ടപൊതിഞ്ഞത് ; ഈസി റെസിപ്പി

മുട്ടപൊതിഞ്ഞത് ; ഈസി റെസിപ്പി

മുട്ട 4 എണ്ണം
മൈദ 250 ഗ്രാം
തേങ്ങ അരമുറി
വെളുത്തുള്ളി 4 അല്ലി
ചുവന്ന ഉള്ളി 2 എണ്ണം
പച്ചമസാല പാകത്തിന് ( മല്ലിയില അരിഞ്ഞത്‌ , ചെറിയ ജീരകം, പച്ചമുളക് , കറിവേപ്പില )
പച്ചമുളക് 6 എണ്ണം
കറിവേപ്പ് ആവശ്യത്തിന്
ഇഞ്ചി 1 എണ്ണം
ഉപ്പ് പാകത്തിന്

മുട്ട പുഴുങ്ങി മൈദയൊഴികെ മറ്റ്ചേ രുവകളെല്ലാം ചേർത്ത് അരച്ചെടുക്കുക. മുട്ട രണ്ടു കഷ്ണമാക്കി അരച്ചുവെ
ച്ച ചമന്തി മുട്ടയുടെ ഒരു കഷ്ണത്തിനു മുകളിൽ നന്നായി തേക്കുക. (പൊതിയുക) പൊതിഞ്ഞു വെച്ച മുട്ടയെടുത്ത് മൈദയിൽ മുക്കിയെടുത്ത് പൊരിക്കുക.
ചൂടോടെ കഴിക്കാം.

facebook twitter