ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് മധുരം പകരാൻ വീട്ടിൽ തന്നെ തയ്യാറാക്കാം എഗ്ഗ്‌ലെസ്സ് ചോക്ലേറ്റ് കേക്ക്

06:45 PM Dec 23, 2024 | AVANI MV


ചേരുവകൾ 

മൈദ - 1  1/2   കപ്പ്

ബേക്കിങ് സോഡ - 1/2  ടീസ്പൂൺ

Trending :

ബേക്കിങ് പൗഡർ - 1  ടീസ്പൂൺ

പാൽപ്പൊടി - 2  ടേബിൾസ്പൂൺ

കൊക്കോപൗഡർ - 3  ടേബിൾ സ്പൂൺ

പൊടിച്ച പഞ്ചസ്സാര - 1  കപ്പ് ( പഞ്ചസ്സാര മിക്സിജാറിൽ പൊടിച്ച ശേഷം അളന്നെടുക്കുക)

ഉപ്പ്‌  ഒരു നുള്ള്

സൺഫ്ളവർ ഓയിൽ -  1 /2  കപ്പ്

പാൽ - 1  1 /2  കപ്പ്

വിനാഗിരി അല്ലെങ്കിൽ ചെറുനാരങ്ങാ നീര് - 1  ടേബിൾ സ്പൂൺ

വാനില എസ്സൻസ്  - 1  ടീസ്പൂൺ

നിലക്കടല വറുത്തു തൊലി കളഞ്ഞത്

ബദാം കഷ്ണങ്ങളാക്കിയിട്ട് വറുത്തെടുത്തത്

കശുവണ്ടി

തയ്യാറാക്കുന്ന വിധം 

കേക്ക് ടിന്നിൽ അല്പം എണ്ണ തടവി ബട്ടർ പേപ്പർ വിരിച്ചു വയ്ക്കുക.

ഒരു പാത്രത്തിൽ ഒരു കപ്പ്  പാലൊഴിച്ചു അതിലേക്ക് വിനാഗിരി അല്ലെങ്കിൽ ചെറുനാരങ്ങാനീര് ചേർത്ത് ഒരു സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിച്ച ശേഷം മാറ്റി വയ്ക്കുക