+

മുൻ ശബരിമല മേൽശാന്തി പിണറായി പെരി കമന ശങ്കരനാരായണൻ നമ്പൂതിരി അന്തരിച്ചു

ശബരിമല : മുൻ ശബരിമല മേൽശാന്തിയും നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയും ജ്യോതിഷ ,തച്ചു ശാസ്ത്ര വിദഗ്ദ്ധനും നിരവധി ഭക്തിഗാനങ്ങളുടെ രചയിതാവുമായ പിണറായി പെരി കമന ശങ്കരനാരായണൻ നമ്പൂതിരി (61) അന്തരിച്ചു.

ശബരിമല : മുൻ ശബരിമല മേൽശാന്തിയും നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയും ജ്യോതിഷ ,തച്ചു ശാസ്ത്ര വിദഗ്ദ്ധനും നിരവധി ഭക്തിഗാനങ്ങളുടെ രചയിതാവുമായ പിണറായി പെരി കമന ശങ്കരനാരായണൻ നമ്പൂതിരി (61) അന്തരിച്ചു.

പരേതരായ പെരികമന ശങ്കരൻ നമ്പൂതിരിയുടെയും ദേവകി അന്തർജ്ജനത്തിൻ്റെയും മകനാണ്. ഭാര്യമാർ: ദ്രൗപതി അന്തർജനം, പരേതയായ ലത. മക്കൾ - ശാശ്വതി സുരേഷ്, അരുൺ ശങ്കർ ഈശ്വർ ശങ്കർ, യജുർ ശങ്കർ, മരുമകൻ: സുരേഷ്, വടകര

സഹോദരിമാർ : ഏത്തക്കോട് അദിതി അന്തർജ്ജനം ( ചിത്തന്നൂരാ കുറുവക്കാട് ദ്രൌപതി അന്തർജ്ജനം (അതിയടം) രാധ അന്തർജ്ജനം മൂല മാങ്കുളത്തില്ലം. ( കോറോം)മീത്തലെ പെരിങ്ങോട് ലക്ഷമി ടീച്ചർ, (കൈതപ്രം ) കയ്പമംഗലത്തില്ലത്ത് ശ്രീമണി ടീച്ചർ (തൃക്കരിപ്പൂരിതെക്കെ കോറമംഗലത്തില്ലത്ത് ഹേമലത ടീച്ചർ (കൈതപ്രം).

facebook twitter