+

വീട്ടിൽ എളുപ്പം തയ്യാറാക്കാം വെളുത്തുള്ളി ചമ്മന്തിപ്പൊടി

വീട്ടിൽ എളുപ്പം തയ്യാറാക്കാം വെളുത്തുള്ളി ചമ്മന്തിപ്പൊടി

1.വെളുത്തുള്ളി 2 കുടം (പുറം തൊണ്ട് കളഞ്ഞും / കളയാതെയും എടുക്കാം)
2.വറ്റൽമുളക് 15 എണ്ണം
3.കടല പരിപ്പ് 3 ടേബിൾ സ്പൂൺ
4.ഉഴുന്ന് പരിപ്പ് 1 ടേബിൾ സ്പൂൺ
5.ജീരകം 1 ടിസ്പൂൺ
6.മല്ലി 1 ടേബിൾ സ്പൂൺ
7.കറിവേപ്പില 4 - 5 കതിർപ്പ്
8. കുരുമുളക് 1 ടിസ്പൂൺ & ഉലുവ 1 നുള്ള്
9.വാളൻപുളി ഒരു ചെറു നെല്ലിക്ക വലുപ്പത്തിൽ (അവശ്യത്തിന്) optional
10.ഉപ്പ് ആവശ്യത്തിന്

2-8വരെയുള്ള ചേരുവകൾ വെവ്വേറേയായി എണ്ണ ഒഴിക്കാതെ വറുത്ത് എടുക്കുക .. തണുക്കുമ്പോൾ ബാക്കിയുള്ള ചേരുവകൾ കൂടി ചേർത്ത് മിക്സിയിൽ പൊടിച്ച് എടുക്കുക.

facebook twitter