സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല .ഇന്നലെ പവന്റെ വില എട്ട് രൂപ വർധിച്ച് 66,728 രൂപയായി. ഗ്രാമിന്റെ വില ഒരു രൂപയാണ് വർധിച്ചത്. ഇതോടെ നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 8,341 രൂപയായി.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.
Trending :