+

ചക്കപ്പഴം തീരുന്നതിനു മുമ്പ് ഈ ഹൽവ തയ്യാറാക്കി നോക്കിക്കോളൂ

പഴുത്ത ചക്ക ശർക്കര തേങ്ങ

പഴുത്ത

ചക്ക

ശർക്കര

തേങ്ങ

ഗോതമ്പുപൊടി

വെള്ളം

നെയ്യ്

കശുവണ്ടി

ഏലക്കയ

വെളുത്ത എള്ള്


ചക്ക ആദ്യം കുക്കറിൽ വേവിക്കുക ശേഷം ശർക്കരപ്പാനിയും വേവിച്ച ചക്കയും തേങ്ങയും നന്നായി അരച്ചെടുക്കാം ഇതിനെ ഗോതമ്പ് പൊടിയുമായി മിക്സ് ചെയ്ത് ഒരു പാനിലേക്ക് മാറ്റുക കുറച്ചു വെള്ളം കൂടി ചേർക്കണം ഇനി സ്റ്റൗ ഓൺ ചെയ്തു കയ്യെടുക്കാതെ ഇളക്കി വേവിക്കുക ഇടയ്ക്കിടെ നെയ്യ് ചേർത്തു കൊടുക്കണം വെന്ത് കട്ടിയായി തുടങ്ങുമ്പോൾ ഏലക്കായ പൊടിയും എള്ളും ചേർക്കാം, നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്തു ഒരു ഗ്ലാസ് കണ്ടെയ്നർ ലേക്ക് മാറ്റുക ലെവൽ ചെയ്തു കൊടുത്ത ശേഷം ചൂടാറാൻ വയ്ക്കാം ചൂടാറുമ്പോൾ പാത്രത്തിലേക്ക് മാറ്റി മുറിച്ചെടുക്കാം
 

facebook twitter