കോൺഫ്ളോർ - 1 Glass
പഞ്ചസാര - 1 .1/4 Glass
വെള്ളം - 1 Glass
നാരങ്ങാനീര് - 1/2 Sp.
Red Food Colour - 1/4 Sp.
Badam ,Cashew Crushed - 2 Sp.
നെയ്യ് - 3 Sp:
വെള്ളം പഞ്ചസാര ഇട്ട് തിളപ്പിക്കുക .ഇതിലേക്ക് കോൺഫ്ളോർ ഒരു glass വെള്ളത്തിൽ കലക്കി ഒഴിക്കുക.
ഇളക്കുക. ഒരു Spoon നെയ്യ് ചേർത്തിളക്കുക .
നാരങ്ങാനീര് ,Food Colour, ഒരു Spoon നെയ്യ് , ചേർത്തിളക്കുക .
Badam, cashew Crush ചെയത് ചേർക്കുക.വീണ്ടും ഒരു Spoon നെയ് ചേർത്ത് നന്നായിട്ട് ഇളക്കുക.
ഒരു പാത്രത്തിൽ നെയ്യ് പുരട്ടി അതിലേക്ക് Mix നിരത്തി ,ഒരു മണിക്കൂർ വച്ചതിന് ശേഷം മുറിച്ചെടുക്കുക .