+

ചെ​ങ്ക​ണ്ണ് ; അറിയാം ലക്ഷണങ്ങളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങളും

ചെ​ങ്ക​ണ്ണ് ; അറിയാം ലക്ഷണങ്ങളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങളും

ല​ക്ഷ​ണ​ങ്ങ​ൾ

    ക​ണ്ണി​ൽ ചൊ​റി​ച്ചി​ൽ
    ക​ൺ​പോ​ള​ക​ളി​ലെ ത​ടി​പ്പ്
    ക​ണ്ണു​ക​ൾ​ക്ക് ചു​വ​പ്പ് നി​റം
    പീ​ള​കെ​ട്ട​ൽ
    ത​ല​വേ​ദ​ന
    വെ​ളി​ച്ച​മ​ടി​ക്കു​മ്പോ​ഴു​ള്ള അ​സ്വ​സ്ഥ​ത
    ക​ണ്ണി​നു​ള്ളി​ലെ​ന്തോ പോ​യ അ​വ​സ്ഥ

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

    സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി കൃ​ത്യ​മാ​യ വൈ​ദ്യ സ​ഹാ​യം തേ​ടു​ക
    ക​ണ്ണി​നും ശ​രീ​ര​ത്തി​നും വി​ശ്ര​മം ന​ൽ​കു​ക
    ശ​രി​യാ​യി ഉ​റ​ങ്ങു​ക
    ടി.​വി, ക​മ്പ്യൂ​ട്ട​ർ, മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക
    ചൂ​ടു​വെ​ള്ള​മു​പ​യോ​ഗി​ച്ച് ക​ൺ​പോ​ള​ക​ൾ വൃ​ത്തി​യാ​ക്കു​ക
    വെ​ള്ളം ന​ന്നാ​യി കു​ടി​ക്കു​ക

പ​ക​രാ​തി​രി​ക്കാ​ൻ

    ചെ​ങ്ക​ണ്ണ് ബാ​ധി​ച്ച​വ​ർ പ്ലെ​യി​ൻ ക​ണ്ണ​ട​ക​ളോ, കൂ​ളി​ങ്​ ഗ്ലാ​സോ ഉ​പ​യോ​ഗി​ക്കു​ക
    രോ​ഗം ബാ​ധി​ച്ച​യാ​ളു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക
    രോ​ഗി ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ൾ മ​റ്റു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക
    ക​ണ്ണി​ൽ സ്പ​ർ​ശി​ച്ചാ​ൽ -കൈ ​വൃ​ത്തി​യാ​ക്കു​ക

facebook twitter