+

കനത്ത മഴ ; ഇടുക്കിയിൽ നിരവധി വീടുകളിൽ വെള്ളം, കുന്തളംപാറയിലെ തോട് കരകവിഞ്ഞു

സംസ്ഥാനത്ത് മഴ കനക്കുകയാണ്. കേരളത്തിന്റെ വിവധ ഭാ​ഗങ്ങളിൽ ശക്തമയായ മഴയാണ് പെയ്യുന്നത്. ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. നെടുങ്കണ്ടത്ത് നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

ഇടുക്കി : സംസ്ഥാനത്ത് മഴ കനക്കുകയാണ്. കേരളത്തിന്റെ വിവധ ഭാ​ഗങ്ങളിൽ ശക്തമയായ മഴയാണ് പെയ്യുന്നത്. ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. നെടുങ്കണ്ടത്ത് നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

ശക്തമായ മഴയിൽകട്ടപ്പന റേഷൻ കട കുന്തളംപാറയിലെ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. ബാലഗ്രാം ടൗൺ, മുണ്ടിയെരുമ, താന്നിമൂട് എന്നീ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. നിലവിൽ നദീ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

facebook twitter