ജിദ്ദയില്‍ കനത്ത മഴ

12:20 PM Dec 12, 2025 | Suchithra Sivadas

ജിദ്ദയില്‍ കനത്ത മഴ. 2022ന് ശേഷം ജിദ്ദയില്‍ അനുഭവപ്പെട്ട രണ്ടാമത്തെ ഉയര്‍ന്ന മഴയാണിത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. വിവിധ സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. മോട്ടര്‍ ഉപയോഗിച്ച് പമ്പ് ചെയ്താണ് വെള്ളം നീക്കുന്നത്.

സ്ഥിതി ഗതികള്‍ സാധാരണ നിലയിലേക്ക് വരുന്നതായി നഗരസഭാ അധികൃതര്‍ അറിയിച്ചു.