+

തളിപ്പറമ്പ് സയ്യിദ് നഗറിലെ കെ അബ്ദു നിര്യാതനായി

സയ്യിദ് നഗറിലെ കെ അബ്ദു (72).ഐഡിയൽ ഡെക്കോർ പാർട്ണറാണ്. ഭാര്യ - കുഞ്ഞാമിന 

തളിപ്പറമ്പ് : സയ്യിദ് നഗറിലെ കെ അബ്ദു (72).ഐഡിയൽ ഡെക്കോർ പാർട്ണറാണ്. ഭാര്യ - കുഞ്ഞാമിന 

മക്കൾ : ജുനൈദ്, റുഫൈസ്, റമീസ്, ജംഷീന, ജസീന.മരുമക്കൾ : നസീല, ഹിബ, നെസ്മി, സൈനുൽ ആബിദ്, സമീർ. മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച  രാവിലെ 10 -ന്  സയ്യിദ് നഗർ ജുമാമസ്ജിദിൽ. ശേഷം ജുമാ മസ്ജിദിൽ ഖബറടക്കം.

K Abdul of Taliparamba Sayyid Nagar has passed away

Trending :
facebook twitter