ഹോം എന്റർടൈൻമെന്റ് ‘കള്ളൻ’ ചിത്രത്തിൻ്റെ ട്രെയ്‍ലർ റീലിസ് ചെയ്തു 07:19 PM May 17, 2025 | AVANI MV ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഫാസിൽ മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മസ്കത്തിൽ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കതിരൂർ സ്വദേശികളായ ദമ്പതികൾ ദാരുണമായി മരിച്ചു