+

കണ്ണാടിപ്പറമ്പ് ധർമ്മശാസ്താവിന് ഇന്ന് പിറന്നാൾ ദിനം

മിഥുന മാസത്തിലെ ഉത്രം നാളായ ഇന്ന് (ജൂലൈ 2) ധർമ്മശാസ്താവിന്റെ പിറന്നാൾ വിവിധ ചടങ്ങുകളോടും പൂജകളോടും  കൂടി ആഘോഷിക്കുന്നു.

കണ്ണാടിപ്പറമ്പ് : മിഥുന മാസത്തിലെ ഉത്രം നാളായ ഇന്ന് (ജൂലൈ 2) ധർമ്മശാസ്താവിന്റെ പിറന്നാൾ വിവിധ ചടങ്ങുകളോടും പൂജകളോടും  കൂടി ആഘോഷിക്കുന്നു. തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ  രാവിലെ 5.30 ന് ഗണപതിഹോമത്തോടെ  ചടങ്ങുകൾ ആരംഭിച്ചു. 

Today is the birthday of the Kannadiparamba Dharmasastra

തുടർന്ന് ഉഷ: പൂജ, നവക പൂജ, നവകാഭിഷേകം, ഉച്ചപൂജ. വർഷത്തിൽ ഒരു ദിവസം മാത്രം ഭക്തർക്ക് പ്രവേശനമുള്ള  കാനന മധ്യത്തിലുള്ള വടക്കേ കാവ് ദേവി സ്ഥാനത്തു കലശപൂജ, കലശാഭിഷേകം, വിശേഷാൽദേവി പൂജ, പ്രസാദവിതരണം എന്നിവയും ഉണ്ടായിരിക്കും.

facebook twitter