+

കണ്ണൂർ ആന്തൂരിലെ പി.കെ. സരോജിനി അമ്മ അന്തരിച്ചു

ഇന്ന് ഉച്ച കഴിഞ്ഞ് 3:30 ന് ആന്തൂർ കാവിന് സമീപത്തെ  വീട്ടിൽ പൊതു ദർശനത്തിന് ശേഷം 6 മണിക്ക്  മാങ്ങാട്ടുപറമ്പിലെ വാതക ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും

ആന്തൂർ കാവിനു സമീപം പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസർ പി .ആർ. രാഘവൻ നമ്പ്യാർ. 

മക്കൾ: പി.കെ.വനജാക്ഷി(റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് PWD ) , പി.കെ. വിനോദിനി,  (ടീച്ചർ  മുംബൈ), പി കെ. ആനന്ദകൃഷ്ണൻ (കേരള ഗ്രാമീണ ബാങ്ക്, കരിമ്പം ശാഖ) , പി കെ. മനോജ് കുമാർ (ക്ളാർക്ക് ആന്തൂർ ക്ഷേത്രം), പി.കെ. മഹേഷ് കുമാർ ( ഓവർസിയർ , PWD റോഡ്സ്, കണ്ണൂർ)

മരുമക്കൾ:   സി.വി.രഘു (   റിട്ട. മാനേജർ കേരള ഗ്രാമീണ ബാങ്ക്), കെ. ആർ. ഭാസ്ക്കരൻ ( എക്കൗണ്ടൻ്റ്, മുംബൈ) പരേതയായ പത്മ ലത (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ),രജിന കെ.വി (കണ്ടക്ടർ KSRTC പയ്യന്നൂർ),ബീന (സ്റ്റാഫ് നഴ്സ് , CHC പാപ്പിനിശ്ശേരി)

സഹോദരൻ :പരേതനായ പി.കെ. രാമചന്ദ്രൻ പറശ്ശിനി (ക്ഷേത്രം ജീവനക്കാരൻ)

ഇന്ന് ഉച്ച കഴിഞ്ഞ് 3:30 ന് ആന്തൂർ കാവിന് സമീപത്തെ  വീട്ടിൽ പൊതു ദർശനത്തിന് ശേഷം 6 മണിക്ക്  മാങ്ങാട്ടുപറമ്പിലെ വാതക ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും

facebook twitter