കണ്ണൂർ/ തളിപ്പറമ്പ : തളിപറമ്പ്കുപ്പം സ്വദേശി ഒമാനിൽ നിര്യാതനായി കുപ്പം കപ്പണതട്ട് വെളിച്ചാങ്കിൽ ജയാനന്ദ നാ (55) ണ് ഒമാനിൽ മരണമടഞ്ഞത് പടവിലെ പരേതനായ കെ.വി. അച്ചുതൻ്റെയും വെളിച്ചാങ്കിൽ നാരായണിയുടെയും മകനാണ്. ഭാര്യ: ശർമിള (തിമിരി ), മക്കൾ: അനുഷ, നിഷിജ (വിദ്യാർത്ഥി). സഹോദരങ്ങൾ: ശശീന്ദ്രൻ (കുഞ്ഞിമംഗലം), പത്മാവതി ( സി.പി.എം പടവിൽ ബ്രാഞ്ച് അംഗം), സുഗുണൻ ( പടവിൽ ). അമ്മാനപ്പാറ പൊതു ശ്മശാനത്തിൽ സംസ്കാരം നടത്തി.