കണ്ണൂർ: പയ്യന്നൂരിൽ കെ.എസ് യു വനിതാ നേതാവിനെ അക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ 'പയ്യന്നൂർ ഏരിയാ പ്രസിഡൻ്റ് അഭിരാം, ജോയൻ്റ് സെക്രട്ടറി അശ്വൻ എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.
കെ.എസ്.യു വനിതാ നേതാവിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.