+

കണ്ണൂർ നഗരത്തിലെ ക്യാംപസിലെ വിദ്യാർത്ഥിക്ക് നേരെ അക്രമം : അഞ്ച് പേർക്കെതിരെ പൊലിസ് കേസെടുത്തു

കണ്ണൂർ തെക്കി ബസാറിൽ ക്യാംപസിൽ രണ്ടു വർഷം മുൻപുണ്ടായ വൈരാഗ്യത്തിനെ തുടർന്ന് അധ്യാപകവിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. വാരം സ്വദേശിയായ

കണ്ണൂർ: കണ്ണൂർ തെക്കി ബസാറിൽ ക്യാംപസിൽ രണ്ടു വർഷം മുൻപുണ്ടായ വൈരാഗ്യത്തിനെ തുടർന്ന് അധ്യാപകവിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. വാരം സ്വദേശിയായ പുറത്തിലെ മുഹമ്മദ് മുനീറന അക്രമിച്ച കേസിലാണ് അതിരകം സ്വദേശി മുഹാസ്, കുഞ്ഞി പള്ളി ദേശികളായ നിഷാദ് നിഹാൽ ഷാൻ കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർ നെതിരെ കേസെടുത്തത്. 

ഞായറാഴ്ച്ച രാത്രി പത്ത് മണിക്കാണ് സംഭവം. ബ്ളേഡ് കൊണ്ടുമാരകമായി മുറിവേറ്റ പൂർവ്വ വിദ്യാർത്ഥി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

facebook twitter