+

IRPC ക്ക് സാമ്പത്തിക സഹായം നൽകി

കീഴാറ്റൂരിലെ കെ.എം ദാമോദരൻ , ഉഷ എന്നിവരുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് സംഭാവന നൽകി.  ഡോക്ടർ ദിൽനയുടെയുടെയും ജിതിത്തിൻ്റെ വിവാഹത്തോടനുബന്ധിച്ചാണ്  സംഭാവന നൽകിയത്.

കണ്ണൂർ :  കീഴാറ്റൂരിലെ കെ.എം ദാമോദരൻ , ഉഷ എന്നിവരുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് സംഭാവന നൽകി.  ഡോക്ടർ ദിൽനയുടെയുടെയും ജിതിത്തിൻ്റെ വിവാഹത്തോടനുബന്ധിച്ചാണ്  സംഭാവന നൽകിയത്. സംഭാവനത്തുക ലോക്കൽ സിക്രട്ടറി കെ.ബിജുമോൻ ഏറ്റുവാങ്ങി.

facebook twitter