ബക്കളം : ബക്കളത്തെ എം വി രോഹിണിയുടെ നാല്പതാം ചരമദിനത്തിൽ ഐആർപിസിക്ക് സാമ്പത്തിക സഹായം നൽകി.
രോഹിണിയുടെ മക്കളിൽനിന്നും ബക്കളം ലോക്കലിനു വേണ്ടി ആന്തൂർ നഗര ചെയർമാൻ പി മുകുന്ദൻ തുക ഏറ്റുവാങ്ങി. തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ സന്തോഷ്, പാച്ചേനി വിനോദ് എന്നിവർ പങ്കെടുത്തു.