തയ്യൽ തൊഴിലാളികൾ കണ്ണൂർ നഗരത്തിൽ മെയ് ദിന റാലി നടത്തി

03:55 PM May 01, 2025 | AVANI MV

കണ്ണൂർ :മെയ്ദിനത്തിൽ ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ റാലി നടത്തി. വ്യാഴാഴ്ച്ച രാവിലെ കണ്ണൂർ നഗരം ചുറ്റി നടന്ന റാലി പഴയ ബസ് സമാപിച്ചു.ജില്ലാ പ്രസിഡണ്ട് കെ വി ബാലൻ ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി ഇ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു .സംസ്ഥാന കമ്മിറ്റി അംഗം സി. രവീന്ദ്രൻ , ജില്ലാ ട്രഷറർ പി കെ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു