+

തളിപ്പറമ്പ് പ്രസ്ഫോറം ട്രഷറർ രവിചന്ദ്രന്റ മാതാവ് ടി.വി. നാണി നിര്യാതയായി

പുളിമ്പറമ്പിലെ ടി.വി. നാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കണ്ണൻ.മക്കൾ: ടി.വി. രവിചന്ദ്രൻ ( പ്രസിഡണ്ട്, ആഷസ് കലാ സാംസ്കാരിക വേദി, ട്രഷറർ, തളിപ്പറമ്പ് പ്രസ്ഫോറം), രമണി, രജനി.മരുമക്കൾ: അജിത (പാറാട് ), പരേതനായ ശ്രീധരൻ.


തളിപ്പറമ്പ : പുളിമ്പറമ്പിലെ ടി.വി. നാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കണ്ണൻ.മക്കൾ: ടി.വി. രവിചന്ദ്രൻ ( പ്രസിഡണ്ട്, ആഷസ് കലാ സാംസ്കാരിക വേദി, ട്രഷറർ, തളിപ്പറമ്പ് പ്രസ്ഫോറം), രമണി, രജനി.മരുമക്കൾ: അജിത (പാറാട് ), പരേതനായ ശ്രീധരൻ.സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കീഴാറ്റൂർ സമുദായ ശ്മശാനത്തിൽ.
 

facebook twitter