വിദ്യാ മധുവിൻ്റെ ചന്ദന സുഗന്ധികൾ പ്രകാശനം ചെയ്തു

11:20 AM Jul 14, 2025 | AVANI MV

പഴയങ്ങാടി: മലയാള സാഹിത്യത്തിൽ പ്രസാധനരംഗത്തെ പുതുതുടിപ്പായ സൃഷ്ടിപഥം സാഹിത്യകുട്ടായ്മ കണ്ണൂർ ജിലയിലെ 27 എഴുത്തുകാരുടെ പുസ്തകങ്ങൾ പുറത്തിറക്കി.

എരിപുരം മാടായി ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ഓലയമ്പാടിയിലെ വിദ്യ മധു എഴുതിയ ചന്ദനസുഗന്ധികൾ എന്ന പുസ്തക പ്രകാശനം ചെയ്തു.പ്രശസ്ത തിരക്കഥകൃത് സുധാംശു പ്രകാശനം നിർവഹിച്ചു.