പഴയങ്ങാടി : കനത്ത മഴയിൽ പഴയങ്ങാടി പഴയ ജെ.ടി.എസിന് സമീപം ചെങ്ങലിൽ വീട് തകർന്നു. ചെങ്ങൽ കുണ്ടത്തിൽ കാവിനു സമീപത്തെ പട്ടേരി ദേവിയുടെ ഓടിട്ട വീടാണ് തകർന്നത്.
Trending :
ഇന്നലെ രാത്രി വീടിൻ്റെ മേൽക്കൂര ഇടിഞ്ഞുതാഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.