+

കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഫിസിക്‌സ്, ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഫിസിക്‌സ് ജൂലൈ 21 , ഇംഗ്ലീഷ് ജൂലൈ 22, കെമിസ്ട്രി ജൂലൈ 25 തീയതികളിൽ രാവിലെ 10 മണിക്ക് നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫോൺ- 0497 2835106

കണ്ണൂർ  : കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഫിസിക്‌സ്, ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഫിസിക്‌സ് ജൂലൈ 21 , ഇംഗ്ലീഷ് ജൂലൈ 22, കെമിസ്ട്രി ജൂലൈ 25 തീയതികളിൽ രാവിലെ 10 മണിക്ക് നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫോൺ- 0497 2835106

facebook twitter