ചക്കരക്കൽ : കണയന്നൂർ കുളത്തിന് സമീപം താമസിക്കുന്നഎൻ.പി. ചന്തുകുട്ടി മാസ്റ്റർ നിര്യാതനായി. പെരളശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം മലയാളം അദ്ധ്യാപകൻ, പുഴാതി യു.പി സ്കൂൾ പ്രധാനാധ്യാപകൻ തുടങ്ങി വിവിധ സ്കൂളുകളിൽ ജോലി ചെയ്തിരുന്നു.
ചക്കരക്കൽ താര ആർട്സ് പ്രവർത്തകനും നാടക നടനുമാണ് കെ.എസ്.എസ്.പി.യു ഇരിവേരി യൂനിറ്റ് മെമ്പർ കണയന്നൂർ മോലോത്ത് ശ്രീ ശങ്കരനാരായണ ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.ഭാര്യ :പത്മിനി (കാപ്പാട് ) മക്കൾ :സനിൽ കുമാർ (കാപ്പാട് ) ഗിരിഷ് കുമാർ,സജിത്ത് കുമാർമരുമക്കൾ : ഷൈനി (നരവൂർ) ബിന്ദു. (വെള്ളച്ചാൽ) . ബിന്ദു (പാനേരിച്ചാൽ)സഹോദരങ്ങൾ : ചിരുതൈ (ബാവോട്)
രാമചന്ദ്രൻ 'രവീന്ദ്രൻനാണി ,ലക്ഷമി പരേതരായ കുഞ്ഞമ്പു ,ദേവകി സംസ്കാരം നാളെ രാവിലെ 10.30 ന് പയ്യാമ്പലം