+

കണ്ണൂർ പാലക്കോട് അഴിമുഖത്ത് മൂന്ന് ദിവസം മുൻപ് വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പാലക്കോട് അഴിമുഖത്ത് മൂന്ന് ദിവസം മുൻപ് വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

പയ്യന്നൂർ : പാലക്കോട് അഴിമുഖത്ത് മൂന്ന് ദിവസം മുൻപ് വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ പുഞ്ചക്കാട് സ്വദേശി പി. അബ്രഹാമിൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ വളപട്ടണം അഴിമുഖം ഭാഗത്ത് കടലിൽ നിന്നും മത്സ്യ തൊഴിലാളികൾ കണ്ടെത്തിയത്. വളപട്ടണം പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

facebook twitter