+

പയ്യന്നൂരിൽ ബസിൻ്റെ പുറകിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി

പയ്യന്നൂരിൽ ബസിൻ്റെ പുറകിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി

പയ്യന്നൂർ : എടാട്ട് ദേശീയ പാതയിൽ ബസിൻ്റെ പുറകിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. ഇന്ന് രാവിലെ എടാട്ട് സെൻട്രൽ സ്കൂൾ സ്റ്റോപ്പിലാണ് അപകടം.

പരുക്കേറ്റ കാർ യാത്രക്കാരനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

facebook twitter