കണ്ണൂർ : കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ അപ്ലൈഡ് സയൻസ് വകുപ്പിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ താൽകാലികാടിസ്ഥാനത്തിൽ അസി. പ്രൊഫസർമാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ പ്രമാണങ്ങളുമായി ആഗസ്ത് 12 ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം. വെബ്സൈറ്റ്: www.gcek.ac.in