+

തലശേരിയിൽ സ്കൂട്ടറിൽ സഞ്ചരിച്ച് മാല പൊട്ടിച്ചയാളുടെ സി.സി.ടി. വിദൃശ്യം പുറത്തുവിട്ടു

തലശേരി മേഖലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വിട്ട് ന്യൂമാഹി പൊലിസ് .


തലശേരി: തലശേരി മേഖലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വിട്ട് ന്യൂമാഹി പൊലിസ് .

മണിക്കൂറുകൾക്കുള്ളിൽ 3 പേർ ക്കാണ് ആഭരണം നഷ്ടമായത് നമ്പറില്ലാത്ത സ്കൂട്ടറിൽ സഞ്ചരിക്കുന്നയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 0490-2356 688 എന്ന നമ്പറിൽ ബന്ധപ്പെടണം.

facebook twitter