+

കലാനിധി ട്രസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചു

കലാനിധിട്രസ്റ്റ് രബീന്ദ്രനാഥ പുരസ്കാരംപ്രഖ്യാപിച്ചു.പ്രഥമ സ്മൃതിപുരസ്കാരം പി ആർ നാഥനും രബീന്ദ്രനാഥ ടാഗോർ സ്മാരക പുരസ്കാരം സൗമ്യ കൃഷ്ണയ്ക്കും, ഭക്ഷിണാമൂർത്തി പ്രഥമ സ്മൃതിപുരസ്കാരം പ്രമോദ് കാപ്പാടിനും ഒഎസ് ഉണ്ണികൃഷ്ണനുംനൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കണ്ണൂർ:കലാനിധിട്രസ്റ്റ് രബീന്ദ്രനാഥ പുരസ്കാരംപ്രഖ്യാപിച്ചു.പ്രഥമ സ്മൃതിപുരസ്കാരം പി ആർ നാഥനും രബീന്ദ്രനാഥ ടാഗോർ സ്മാരക പുരസ്കാരം സൗമ്യ കൃഷ്ണയ്ക്കും, ഭക്ഷിണാമൂർത്തി പ്രഥമ സ്മൃതിപുരസ്കാരം പ്രമോദ് കാപ്പാടിനും ഒഎസ് ഉണ്ണികൃഷ്ണനുംനൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

 നാളെ ഉച്ചതിരിഞ്ഞ് 1-30 ന് ചേമ്പർ ഓഫ് കോമർസ് ഹാളിൽ മന്ത്രി രാമ ചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യുമെന്ന് ട്രസ്റ്റ് ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ,  പ്രതീപ് തൃപ്പരപ്പ് , ചെയർപേർസൺ ഗീതാ രാജേന്ദ്രൻ , പ്രമോദ് കുമാർ അതിരകം എന്നിവർ അറിയിച്ചു ഭക്ഷിണാമൂർത്തി പ്രഥമ സ്മൃതിപുരസ്കാരം പ്രമോദ് കാപ്പാടിനും ഒഎസ് ഉണ്ണികൃഷ്ണനുംനൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. നാളെ ഉച്ചതിരിഞ്ഞ് 1-30 ന് ചേമ്പർ ഓഫ് കോമർസ് ഹാളിൽ മന്ത്രി രാമ ചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യുമെന്ന് ട്രസ്റ്റ് ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ , ജനറൽ കൺസിസ്റ് പ്രതീപ് തൃപ്പരപ്പ് , ചെയർപേർസൺ ഗീതാ രാജേന്ദ്രൻ , പ്രമോദ് കുമാർ അതിരകം എന്നിവർ അറിയിച്ചു.

facebook twitter