+

ഒ.കെ വിനീഷ് ദേശിയ ഫെൻസിംഗ് അസോ. വൈസ് പ്രസിഡൻ്റ്

ദേശീയ ഫെൻസിങ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻ്റായി കണ്ണൂർ സ്വദേശിയായ ഒ.കെ വിനീഷിനെ തെരഞ്ഞെടുത്തു. മഹാരാഷ്ട്ര മുൻആഭ്യന്തര മന്ത്രി സ തേഷ് പട്ടേലാണ് പ്രസിഡൻ്റ്.

കണ്ണൂർ: ദേശീയ ഫെൻസിങ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻ്റായി കണ്ണൂർ സ്വദേശിയായ ഒ.കെ വിനീഷിനെ തെരഞ്ഞെടുത്തു. മഹാരാഷ്ട്ര മുൻആഭ്യന്തര മന്ത്രി സ തേഷ് പട്ടേലാണ് പ്രസിഡൻ്റ്.

ഇന്ത്യൻ ഒളിംപിക് അസോ. മുൻ ജനറൽ സെക്രട്ടറി രാജീവ് മേത്ത യെ സെക്രട്ടറിയായും ഒഡീഷ പാലെ ദീപേന്ദ്ര സഹു വിനെ ട്രഷററായും തെരഞ്ഞെടുത്തു.

facebook twitter