കണ്ണൂർ :അഴീക്കോട് പൂതപ്പാറയിലെ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഹമീദ് പൂതപ്പാറ അന്തരിച്ചു.പൂതപ്പാറ കെ. കെ സ്റ്റോർ എന്ന പേരിൽ ഇലക്ട്രോണിക്ക് റിപ്പറിങ് സ്ഥാപനം നടത്തിയിരുന്നു സംഗീതപ്രേമി കൂടിയായ ഹമീദ് സ്വന്തമായി "ഷാഹിൻ ഭാജ " നിർമിച്ചെടുത്തു പ്രശസ്തി പിടിച്ചു പറ്റിയിരുന്നു.
കണ്ണൂർ മാപ്പിള കലാ അക്കാദമി അംഗം കൂടിയായ കെ. കെ. ഒട്ടേറെ അംഗീകാരങ്ങൾക്ക് അർഹനായി.ഭാര്യ കുറുക്കൻ പുതിയപുരയിൽ പാത്തു. മക്കൾ ഷഫീന അബ്ദുൽ ഷുക്കൂർ. റഫീന ജലീൽ. ഷാനവാസ് . മരുമക്കൾ : പരേതനായ അബ്ദുൽ ഷുക്കൂർ. ജലീൽ. ശഹർബാനു.
Trending :