കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി 62 വയസുകാരൻ മരിച്ചു
 11:52 PM Nov 03, 2025 
            | Desk Kerala           
        കണ്ണൂർ / ചക്കരക്കൽ: പഴം തൊണ്ടയിൽ കുടുങ്ങി 62 വയസുകാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി കുട ക്കര ധർമ്മശാസ്ത്ര ക്ഷേത്രത്തിന് സമീപം മന്ദമ്പേത്ത് ഹൗസിലെ ശ്രീജിത്താ (62) ണ് മരിച്ചത്. പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല