+

മട്ടന്നൂർ കാനാട് വലിയ വീട്ടിൽ ആർ.പി സുജാത നിര്യാതയായി

കാനാട്  വലിയവീട്ടിൽ ടിവി മോഹനന്റെ ഭാര്യ  ആർ പി സുജാത (54) നിര്യാതയായി. മക്കൾ: ആർ നിധിൻ (നിത്യശ്രീ ഹോട്ടൽ, മട്ടന്നുർ), നിത്യശ്രീ മരുമകൻ: സജിൻ  (മിലിറ്ററി, ജമ്മു കാശ്മീർ). മട്ടന്നൂർ വട്ടച്ചിറ വീട്ടിൽ കൊക്കൂറ കണ്ണോത്ത് മാവില ബാലൻ നമ്പ്യാരുടെയും ആർ പി മാധവിയുടെയും മകളാണ്.


മട്ടന്നൂർ :കാനാട്  വലിയവീട്ടിൽ ടിവി മോഹനന്റെ ഭാര്യ  ആർ പി സുജാത (54) നിര്യാതയായി. മക്കൾ: ആർ നിധിൻ (നിത്യശ്രീ ഹോട്ടൽ, മട്ടന്നുർ), നിത്യശ്രീ മരുമകൻ: സജിൻ  (മിലിറ്ററി, ജമ്മു കാശ്മീർ). മട്ടന്നൂർ വട്ടച്ചിറ വീട്ടിൽ കൊക്കൂറ കണ്ണോത്ത് മാവില ബാലൻ നമ്പ്യാരുടെയും ആർ പി മാധവിയുടെയും മകളാണ്.

 സഹോദരങ്ങൾ:. സന്തോഷ് (നിത്യശ്രീ ഹോട്ടൽ ഉടമ, മട്ടന്നൂർ), സജീഷ്, സുജിത്ത്, സുമേഷ്.(എല്ലാവരും നിത്യശ്രീ ഹോട്ടൽ മട്ടന്നൂർ), സുബീഷ്. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച രാവിലെ എട്ടുമുതൽ കാനാട്ടെ വീട്ടിൽ പൊതു പ്രദർശനത്തിന് വെക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പൊറോറ നിദ്രാലയത്തിൽ.

facebook twitter